"വിഴിഞ്ഞം ശ്രീ മുത്തുമാരി അമ്മൻ തുണൈ"

പുരാതന കാലത്ത് ആയ് വംശ രാജാക്കന്മാർ വിഴിഞ്ഞം തലസ്ഥാനമാക്കി ഭരണം നടത്തി വന്ന കാലഘട്ടത്തിൽ തമിഴ് വിശ്വബ്രഹ്മ സമാജ അംഗങ്ങൾ പ്രതിഷ്ഠിച്ച് ആരാധിച്ചുവരുന്ന പ്രസിദ്ധമായ വിഴിഞ്ഞം ശ്രീ മുത്തുമാരി അമ്മൻ ക്ഷേത്രത്തിലെ ആചാര അനുഷ്‌ഠാനങ്ങളും പൂജാദികർമ്മങ്ങളും ആര്യദ്രാവിഡ സംസ്‌കാരങ്ങൾ സംയോജിച്ചുകൊണ്ടുള്ളതാണ്. പരിപാവനമായ ഈ ക്ഷേത്രത്തിൽ വർഷംതോറും മേടമാസത്തിലെ ആദ്യത്തെ ചൊവ്വാഴ്‌ച പ്രധാന ഉത്സവ ദിനമായി നടത്തിവരുന്നു. 

__Festival__


CONTACT US

Vizhinjam Sree muthumari amman Temple ,
Trivandrum City, Kerala, India, 695521
Ph: 097469 70333
Email: vizhinjamsreemuthumariammankov@gmail.com